ബാവുട്ടിയുടെ നാമത്തിൽ
രഞ്ജിത്തിന്റെ തിരക്കഥയിൽ ജി.എസ്. വിജയൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബാവുട്ടിയുടെ നാമത്തിൽ. മമ്മൂട്ടിയാണ് ബാവുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാവ്യ മാധവൻ, ശങ്കർ രാമകൃഷ്ണൻ, കനിഹ, റിമ കല്ലിങ്കൽ, വിനീത് എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കാപ്പിറ്റോൾ തീയറ്ററിന്റെ ബാനറിൽ രഞ്ജിത്ത് തന്നെയാണ് ചിത്രം നിർമ്മിച്ചത്.
- വർഷം: 2012
- രാജ്യം: India
- തരം: Comedy, Drama
- സ്റ്റുഡിയോ:
- കീവേഡ്: driver
- ഡയറക്ടർ: G. S. Vijayan
- അഭിനേതാക്കൾ: Mammootty, Kavya Madhavan, Shankar Ramakrishnan, Kaniha, Rima Kallingal, Sudheesh