സ്വയംവരം
വടക്കൻ കേരളത്തിൽ നിന്നും പ്രേമിച്ച് ഒളിച്ചോടി തിരുവനന്തപുരം നഗരത്തിലെത്തുന്ന വിശ്വം (മധു), സീത (ശാരദ) എന്നിവരുടെ കഥയാണ് ഈ ചലച്ചിത്രം. ഒരു എഴുത്തുകാരനെങ്കിലും വിശ്വത്തിന് തന്റെ കഥകൾ പ്രസിദ്ധീകരിക്കാനാകുന്നില്ല. ജീവിതവൃത്തിക്കായി ചെറിയ ജോലികൾ ലഭിക്കുന്നെങ്കിലും വളരെ ദാരിദ്ര്യപൂർണ്ണമായിരുന്നു ജീവിതം
- വർഷം: 1972
- രാജ്യം: India
- തരം: Drama
- സ്റ്റുഡിയോ: Chitralekha Film Co-operative
- കീവേഡ്: married couple, writer, novelist, unemployed
- ഡയറക്ടർ: Adoor Gopalakrishnan
- അഭിനേതാക്കൾ: Sharada, Madhu, Thikkurissy Sukumaran Nair, Adoor Bhavani, P C Soman, B K Nair