അനാർക്കലി
ഒരു നഷ്ടപ്രണയവുമായി കവരതിയില്‍ എത്തുന്ന മുന്‍ നേവി ഉദ്യോഗസ്ഥനാണ് ശാന്തനു. അയാളെ അലട്ടുന്ന, ആരെയും അറിയിക്കാത്ത തന്റെ ചില സ്വകാര്യതകളും അതിന് ഉത്തരം തേടിയുള്ള യാത്രയുമാണ് സിനിമ. ഈ യാത്രയില്‍ ശാന്തനു നേവിയിലെ തന്റെ പഴയ ചങ്ങാതിമാരായ സക്കറിയ, കോയ, രാജീവ് എന്നിവരെ കൂടെ കണ്ടുമുട്ടുമ്പോള്‍ അത് അവരുടെ കൂടെ യാത്രയാവുന്നു.
- വർഷം: 2015
- രാജ്യം: India
- തരം: Romance, Thriller
- സ്റ്റുഡിയോ: Magic Moon Productions
- കീവേഡ്: island, navy, helicopter, captain, major, love
- ഡയറക്ടർ: Sachy
- അഭിനേതാക്കൾ: Prithviraj Sukumaran, Priyal Gor, Biju Menon, Kabir Bedi, Miya George, Samskruthy Shenoy