ദി ഗ്രേറ്റ് ഫാദര്‍
ഡേവിഡ് നൈനാനും ഭാര്യയും മകളും അടങ്ങുന്ന സന്തോഷകരമായ ഒരു കൊച്ചു കുടുംബത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില ദുരനുഭവങ്ങളും , തുടർന്ന് അതിനു കാരണക്കാരനെ തേടി പോകുന്ന ഡേവിഡ് നൈനാന്റെ യാത്രയുമാണ് കഥാതന്തു.
- വർഷം: 2017
- രാജ്യം: India
- തരം: Action, Crime, Mystery
- സ്റ്റുഡിയോ: August Cinema
- കീവേഡ്: child abuse, police, parent child relationship, gun, investigation, victim, serial killer, misogyny, serial rapist, stylish
- ഡയറക്ടർ: Haneef Adeni
- അഭിനേതാക്കൾ: Mammootty, Arya, Anikha Surendran, Sneha, Miya George, Malavika Mohanan