എബി
ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നയാളാണ് എബി. പറക്കുക എന്നതായിരുന്നു അവന്റെ സ്വപ്നം. ശാരീരികവും മാനസികവുമായ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും ആകാശത്തോളം പോന്ന ആ സ്വപ്നമായിരുന്നു അവനെ ജീവിക്കാൻ പ്രേരിപ്പിച്ചത്.
- വർഷം: 2017
- രാജ്യം: India
- തരം: Drama
- സ്റ്റുഡിയോ: Little Big Films
- കീവേഡ്: dreams, airplane, flying
- ഡയറക്ടർ: Srikant Murali
- അഭിനേതാക്കൾ: Vineeth Sreenivasan, Mareena Michael, Manish Choudhary, Suraj Venjaramoodu, Sudheer Karamana, Aju Varghese