സഖാവ്
സ്വാർത്ഥനും അതികാരമോഹിയും സർവോപരി സരസനുമായ സഖാവ് കൃഷ്ണകുമാർ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു ആശുപത്രിയിൽ എത്തുന്നതും അവിടുന്ന് ഒരു "സഖാവ്" എന്ന യാഥാർഥ്യത്തിലേക്ക് കൃഷ്ണകുമാറിനെ നയിക്കുന്ന യാഥാർഥ്യങ്ങളുമാണ് ഈ ചിത്രം പങ്കുവെക്കുന്നത്.
- വർഷം: 2017
- രാജ്യം: India
- തരം: Drama
- സ്റ്റുഡിയോ: Universal Cinema
- കീവേഡ്: politician, communism
- ഡയറക്ടർ: Sidhartha Siva
- അഭിനേതാക്കൾ: Nivin Pauly, Aishwarya Rajesh, Aparna Gopinath, Sreenivasan, Gayathri Suresh, Binu Pappu